Global Market Impact

reciprocal tariffs

ട്രംപിന്റെ ഇരട്ട അക്ക ഇറക്കുമതി നികുതി: ആഗോള വിപണിയിൽ ആശങ്ക

നിവ ലേഖകൻ

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ചുമത്തലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങൾക്ക് മേൽ പ്രത്യേക താരിഫ് നിരക്കുകൾ ഏർപ്പെടുത്തി. ആഗോള വിപണിയിൽ ആശങ്കയും സ്വർണവിലയിൽ വർധനവും.