Girlfriend

OTT releases

തിയേറ്ററുകളിൽ ഹിറ്റായ ‘ഡീയർ ഈറെ’, ‘ഗേൾഫ്രണ്ട്’ ചിത്രങ്ങൾ ഒടിടിയിലേക്ക്

നിവ ലേഖകൻ

പ്രണവ് മോഹൻലാലിന്റെ ‘ഡീയർ ഈറെ’, രശ്മിക മന്ദാനയുടെ ‘ഗേൾഫ്രണ്ട്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസായി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയർ ഈറെ’ ഒരു ഹൊറർ ത്രില്ലറാണ്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ഗേൾഫ്രണ്ട്’ നെറ്റ്ഫ്ലിക്സിലാണ് ലഭ്യമാകുന്നത്.