Girish AD

നിവിൻ പോളിയും ഗിരീഷ് എ.ഡി യും വീണ്ടും ഒന്നിക്കുന്നു; ‘ബത്ലഹേം കുടുംബയൂണിറ്റ്’ ഉടൻ
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസാണ് സിനിമ നിർമ്മിക്കുന്നത്. ഓണത്തിന് ശേഷം ചിത്രീകരണം ആരംഭിക്കും.

വിജയാനന്തരം ബിഎംഡബ്ല്യു സ്വന്തമാക്കി ‘പ്രേമലു’ സംവിധായകൻ ഗിരീഷ് എഡി
'പ്രേമലു' എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം സംവിധായകൻ ഗിരീഷ് എഡി 43 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു 2 സീരീസ് കാർ സ്വന്തമാക്കി. ഈ ആഡംബര വാഹനം 2.0 ലീറ്റർ എൻജിനോടു കൂടിയതാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്ക് 7.1 സെക്കൻഡിൽ എത്താൻ കഴിയും.

ഐ ആം കാതലൻ സോങ്ങ് ‘തെളിയാതെ നീ….’ ഏറ്റെടുത്ത് ആരാധകർ.
ഗിരീഷ് എ ഡി യുടെ സംവിധാനത്തിൽ നാലാമതായി പുറത്തിറങ്ങിയ ചിത്രമാണ് ഐ ആം കാതലൻ (I am Kathalan Movie ) . തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ...

ഗിരീഷ് എ ഡി- നസ്ലെന് ടീമിന്റെ ‘ഐ ആം കാതലന്’ ട്രെയ്ലർ പുറത്തിറങ്ങി
ഗിരീഷ് എ ഡി- നസ്ലെന് ടീമിന്റെ പുതിയ ചിത്രമായ 'ഐ ആം കാതലന്' എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഇത് ഒരു സൈബർ ത്രില്ലർ ആണെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. നസ്ലൻ ഈ ചിത്രത്തിൽ കമ്പ്യൂട്ടർ ഹാക്കറിന്റെ വേഷത്തിലാണ് എത്തുന്നത്.

ഗിരീഷ് എ ഡി- നസ്ലെൻ ടീമിന്റെ ‘ഐ ആം കാതലൻ’ നവംബർ 7-ന് റിലീസിനെത്തുന്നു
ഗിരീഷ് എ ഡി- നസ്ലെൻ ടീമിന്റെ പുതിയ ചിത്രം 'ഐ ആം കാതലൻ' നവംബർ 7-ന് തിയേറ്ററുകളിൽ എത്തുന്നു. അനിഷ്മ നായികയായി എത്തുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ശ്രീ ഗോകുലം മൂവീസും ഡോ. പോൾസ് എന്റർടെയിൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.