Ghee Abhishekam

Sabarimala ghee sale

ശബരിമലയിൽ മേൽശാന്തിയുടെ മുറിയിലെ നെയ്യ് വില്പന തടഞ്ഞ് ഹൈക്കോടതി

നിവ ലേഖകൻ

ശബരിമല മേൽശാന്തിയുടെ മുറിയിലെ നെയ്യ് വില്പന ഹൈക്കോടതി തടഞ്ഞു. ഇനി ദേവസ്വം ബോർഡിന്റെ കൂപ്പൺ ഉപയോഗിച്ച് മാത്രമേ നെയ്യഭിഷേകം നടത്താൻ പാടുള്ളൂ. സഹശാന്തിമാർ പണം വാങ്ങി നെയ്യ് വില്പന നടത്തുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ കർശന നിർദ്ദേശം.