German AI

German AI Course

അസാപ് കേരളയിൽ ജർമ്മൻ എ.ഐ കോഴ്സിന് അപേക്ഷിക്കാം

നിവ ലേഖകൻ

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ.ഐ (ഓൺലൈൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി https://asapkerala.gov.in/course/german-language/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.