എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ അനുശോചനം രേഖപ്പെടുത്തി. തന്റെ സാഹിത്യ ജീവിതത്തിന്റെ അടിത്തറയായി എം.ടിയുടെ രചനകളെ വിശേഷിപ്പിച്ചു. സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.