Generation Beta

Gen Beta

2025 ജനുവരി 1 മുതൽ ‘ജെൻ ബീറ്റ’ തലമുറയുടെ തുടക്കം; എഐയും വിആറും പ്രധാന സ്വാധീനം

Anjana

2025 ജനുവരി 1 മുതൽ 'ജെൻ ബീറ്റ' എന്ന പുതിയ തലമുറ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുമായി അടുത്ത ബന്ധം പുലർത്തുന്ന തലമുറയായിരിക്കും ഇത്. നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടാൻ ഈ തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.