Gas Leak

Mangalore gas leak

മംഗളൂരു MRPL-ൽ വിഷവാതക ചോർച്ച; മലയാളി ഉൾപ്പെടെ 2 ജീവനക്കാർക്ക് ദാരുണാന്ത്യം

നിവ ലേഖകൻ

മംഗളൂരു റിഫൈനറിയിൽ വിഷവാതക ചോർച്ചയെ തുടർന്ന് മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. ടാങ്ക് പ്ലാറ്റ്ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റ മറ്റൊരു ജീവനക്കാരൻ ചികിത്സയിലാണ്.

പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ലീക്ക്: സമയോചിതമായ നടപടികൾ അപകടം ഒഴിവാക്കി

നിവ ലേഖകൻ

പത്തനംതിട്ട ജില്ലയിലെ വാഴമുട്ടത്ത് ഗ്യാസ് സിലിണ്ടർ ലീക്കായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെയാണ് ഈ അപകടം സംഭവിച്ചത്. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ പുതിയ ഗ്യാസ് സിലിണ്ടർ ...