Gangotri National Highway

Uttarakhand landslide

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു

നിവ ലേഖകൻ

ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഗതാഗതയോഗ്യമാക്കിയ ഭാഗത്ത് വീണ്ടും പാറക്കല്ല് വീണത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നു. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.