G7 Summit

ട്രംപിന് ജേഴ്സി സമ്മാനിച്ച് റൊണാൾഡോ
നിവ ലേഖകൻ
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ജേഴ്സി സമ്മാനിച്ചു. കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് സമ്മാനം നൽകിയത്. സമാധാന സന്ദേശവുമായി റൊണാൾഡോ ട്രംപിനെ സമീപിക്കുന്നത് ശ്രദ്ധേയമാണ്.

കാനഡ ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല; പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല
നിവ ലേഖകൻ
കാനഡയിൽ നടക്കാനിരിക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായതാണ് കാരണം. അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ല.

സുരേഷ് ഗോപിക്ക് G7 സമ്മേളന നേതൃത്വം; സിനിമാ രംഗത്തും സജീവം
നിവ ലേഖകൻ
സുരേഷ് ഗോപിക്ക് G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കാനുള്ള ചുമതല. പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കും. ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിംഗ് നീളുമെന്ന സൂചന.