G3 Atlas

Comet G3 Atlas

160,000 വർഷത്തിലൊരിക്കൽ! കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് ആകാശത്ത്

Anjana

160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്‌ലസ് ഇന്ന് സൂര്യനോട് ഏറ്റവും അടുത്തെത്തും. വ്യാഴത്തെയും ശുക്രനെയും കാൾ തിളക്കത്തിൽ ഈ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. ദൂരദർശിനികളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ കോമറ്റ് ജി3യെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.