Forestry

Kerala Budget

കേരള ബജറ്റ്: വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടി

Anjana

കേരളത്തിന്റെ 2024-25 ബജറ്റിൽ വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടി രൂപ അനുവദിച്ചു. പാമ്പുകടി മരണങ്ങൾ തടയാൻ 25 കോടി രൂപയും കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വന്യമൃഗശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരം നൽകാനും 50 കോടി രൂപ അധികമായി അനുവദിച്ചു.