Football Fine

Premier League Fine

കിക്കോഫ് വൈകിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്ക് 12 കോടിയിലധികം രൂപ പിഴ ചുമത്തി പ്രീമിയർ ലീഗ്

നിവ ലേഖകൻ

കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്ക് 1.08 മില്യൺ പൗണ്ട് പിഴ ചുമത്തി പ്രീമിയർ ലീഗ്. ഡിസംബറിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ രണ്ടാം പകുതിയിൽ 2.24 മിനിറ്റ് വൈകിയാണ് കളി ആരംഭിച്ചത്. സിറ്റി പിഴ അംഗീകരിച്ച് ക്ഷമാപണം നടത്തിയതായി പ്രീമിയർ ലീഗ് സ്ഥിരീകരിച്ചു.