Food Cravings

food cravings dopamine mechanism

ഭക്ഷണ ആസക്തി: മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസത്തിന്റെ ഫലം

Anjana

ഭക്ഷണത്തോടുള്ള ആസക്തി മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം മൂലമുണ്ടാകുന്നതാണ്. ഇത് രുചി, ദൃശ്യം, മണം എന്നിവയിലൂടെ പ്രകടമാകുന്നു. 90% ആളുകളിലും ഇത്തരം ക്ഷണിക ആസക്തികള്‍ കാണപ്പെടുന്നു.

sleep deprivation sweet cravings

ഉറക്കക്കുറവ് മധുരപ്രിയം വർധിപ്പിക്കുന്നു: പുതിയ പഠനം

Anjana

പ്രമേഹ രോഗികളിൽ മധുരത്തോടുള്ള അമിത ഇഷ്ടത്തിന് കാരണം ഉറക്കക്കുറവാണെന്ന് ജപ്പാനിലെ ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ് തലച്ചോറിൽ മാറ്റങ്ങളുണ്ടാക്കി മധുരപ്രിയം വർധിപ്പിക്കുന്നു. ആരോഗ്യകരമായ ഉറക്കശീലം വളർത്തിയാൽ മധുരപ്രിയം നിയന്ത്രിക്കാമെന്ന് പഠനം പറയുന്നു.