Fog

Delhi Fog

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: വിമാന, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

Anjana

ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് വ്യോമ, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. 220 വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്. യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ നിർദ്ദേശം നൽകി.