രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. വെള്ളപ്പൊക്ക നിയന്ത്രണത്തിനും വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ധാരാളം തുകകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സഹായത്തിലെ കുറവ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും ധനമന്ത്രി പറഞ്ഞു.