Flex Board

PV Anwar MLA flex board

പി വി അൻവർ എംഎൽഎയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ്

Anjana

പി വി അൻവർ എംഎൽഎയെ പിന്തുണയ്ക്കുന്ന ഫ്ലക്സ് ബോർഡ് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ സ്ഥാപിച്ചു. "കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല" എന്ന തലക്കെട്ടോടെയാണ് ബോർഡ്. സി.പി.ഐ.എം സ്ഥാപിച്ച ബോർഡിനെതിരായിട്ടാണ് ഈ നടപടി.