Flag Accident

TVK flag collapse

മധുരയിൽ ടിവികെ സമ്മേളന വേദിയിൽ കൊടിമരം വീണു; കാറിന് കേടുപാട്

നിവ ലേഖകൻ

മധുരയിൽ ടിവികെ സമ്മേളന വേദിയിൽ സ്ഥാപിക്കാനായി കൊണ്ടുവന്ന 100 അടി ഉയരമുള്ള കൊടിമരം ഉയർത്തുന്നതിനിടെ തകർന്ന് വീണു. കൊടിമരം ഉയർത്താൻ ക്രെയിൻ ഉപയോഗിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആളുകൾക്ക് പരിക്കില്ലെങ്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചു.