Firoz Chuttipara

Firoz Chuttipara

യൂട്യൂബ് ചാനൽ നിർത്തി ഫിറോസ് ചുട്ടിപ്പാറ; കാരണം ഇതാണ്

നിവ ലേഖകൻ

പ്രശസ്ത യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ തന്റെ യൂട്യൂബ് ചാനൽ നിർത്താൻ തീരുമാനിച്ചു. പുതിയ ബിസിനസ് സംരംഭത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. യൂട്യൂബ് വരുമാനം മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഫിറോസ് വ്യക്തമാക്കി.