Firefly Aerospace

ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു
ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഫയർഫ്ലൈ എയ്റോസ്പേസിന്റെ 'ബ്ലൂ ഗോസ്റ്റ് ലാൻഡർ' ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. ചന്ദ്രനിലെ ചക്രവാള തിളക്കം എന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ചിത്രങ്ങൾ സഹായിക്കും.

ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലെ ആദ്യ സൂര്യോദയം പകർത്തി
ചന്ദ്രനിലിറങ്ങിയ ബ്ലൂ ഗോസ്റ്റ് ലാൻഡർ ആദ്യ സൂര്യോദയത്തിന്റെ ചിത്രം പകർത്തി. മേർ ക്രിസിയം ഗർത്തത്തിലാണ് ലാൻഡർ ഇറങ്ങിയത്. നാസയുടെ പേലോഡുകൾ ചാന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ ആരംഭിച്ചു.

ചന്ദ്രനിൽ ബ്ലൂ ഗോസ്റ്റ് ലാൻഡർ വിജയകരമായി ഇറങ്ങി
ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്ത രണ്ടാമത്തെ സ്വകാര്യ ലാൻഡറായി ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.04നാണ് ലാൻഡിംഗ്. 63 മിനിറ്റ് നീണ്ടുനിന്ന ലാൻഡിംഗ് പ്രക്രിയ, ആർതർ സി ക്ലാർക്കിന്റെ പ്രശസ്തമായ സയൻസ് ഫിക്ഷൻ കഥയായ 'ദി സെന്റിനൽ' പ്രസിദ്ധമാക്കിയ മേർ ക്രിസിയം ഗർത്തത്തിലാണ് പൂർത്തിയായത്.

ചന്ദ്രനിൽ സ്വകാര്യ കമ്പനിയുടെ ചരിത്രനേട്ടം: ഫയർഫ്ലൈ എയ്റോസ്പേസ് വിജയകരമായി ലാൻഡ് ചെയ്തു
ചന്ദ്രനില്‍ വിജയകരമായി ലാന്ഡ് ചെയ്യുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഫയര്ഫ്ലൈ എയ്റോസ്പേസ്. ബ്ലൂ ഗോസ്റ്റ് എന്ന ദൗത്യം ചന്ദ്രനിലെ സീ ഓഫ് ക്രൈസിസ് എന്ന ഗര്ത്തത്തിലാണ് ഇറങ്ങിയത്. നാസയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും പിന്തുണയോടെയായിരുന്നു ഈ ദൗത്യം.

ബ്ലൂ ഗോസ്റ്റ് ചന്ദ്രനിൽ; സ്വകാര്യ ചാന്ദ്രദൗത്യം വിജയം
ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂ ഗോസ്റ്റ്. നാസയുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തിയത്.