Financial Irregularities

Guruvayur Temple

ഗുരുവായൂര് ക്ഷേത്രത്തില് സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്ട്ടില് ഗുരുതര കണ്ടെത്തലുകള്

നിവ ലേഖകൻ

ഗുരുവായൂര് ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില് വന് ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില് സത്യവാങ്മൂലം നല്കി. സ്വര്ണ്ണം-വെള്ളി ലോക്കറ്റ് വില്പ്പനയില് 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തി.

CPI(M) financial irregularities

കൊല്ലം സിപിഐഎം നേതാവിന്റെ സാമ്പത്തിക തിരിമറി: പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു

നിവ ലേഖകൻ

കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി വിഷയം ഗൗരവമുള്ളതാണെന്ന് പാർട്ടി വിലയിരുത്തി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റി പുതിയ ആളെ നിയമിച്ചു. കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.