Financial Aid

Tamil Nadu education scheme for boys

തമിഴ്നാട്ടിൽ ആൺകുട്ടികൾക്കായി പുതിയ വിദ്യാഭ്യാസ സഹായ പദ്ധതി

നിവ ലേഖകൻ

തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഎംകെ സർക്കാർ 'തമിൾ പുതൽവൻ' എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. ആറാം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും. പെൺകുട്ടികൾക്കായുള്ള 'പുതുമൈ പെൺ' പദ്ധതിക്ക് സമാനമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Wayanad disaster moratorium

വയനാട് ദുരന്ത ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: മന്ത്രിസഭാ യോഗ തീരുമാനം

നിവ ലേഖകൻ

വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. താത്കാലിക പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കാണാതായ 138 പേരുടെ താത്കാലിക പട്ടിക സർക്കാർ പുറത്തുവിട്ടു.

കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ; ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല

നിവ ലേഖകൻ

കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റ് കേരളത്തിന് കനത്ത നിരാശയാണ് സമ്മാനിച്ചത്. സംസ്ഥാനത്തിന്റെ പേര് പോലും പരാമർശിക്കാതെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന് വേണ്ടി ഒരു ...