Headlines

Paleri Manikyam re-release
Cinema

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘പാലേരി മാണിക്യം’ വീണ്ടും തിയേറ്ററുകളിലേക്ക്

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ‘പാലേരി മാണിക്യം’ സെപ്റ്റംബർ നാലിന് വീണ്ടും തിയേറ്ററുകളിലെത്തുന്നു. 2009-ൽ പുറത്തിറങ്ങിയ ഈ ചിത്രം രണ്ട് സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീ റിലീസ് സിനിമാ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.