Film Promotion

Dulquer Salmaan Lucky Bhaskar promotion

ദുൽഖർ സൽമാൻ കേരളത്തിൽ തിരിച്ചെത്തി; ‘ലക്കി ഭാസ്കർ’ പ്രൊമോഷനിൽ ആരാധകരെ ആവേശത്തിലാഴ്ത്തി

നിവ ലേഖകൻ

ദുൽഖർ സൽമാൻ 14 മാസങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി. 'ലക്കി ഭാസ്കർ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചി ലുലു മാളിൽ എത്തിയ താരം ആരാധകരെ ആവേശഭരിതരാക്കി. മാർച്ച് 31ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തെക്കുറിച്ചും മറ്റ് പുതിയ പ്രോജക്ടുകളെക്കുറിച്ചും ദുൽഖർ വിവരങ്ങൾ പങ്കുവച്ചു.

Vanitha Vijaykumar film promotion

വനിത വിജയകുമാറിന്റെ നാലാം വിവാഹം: വാർത്തയിലെ ട്വിസ്റ്റ് പുതിയ സിനിമയുടെ പ്രമോഷൻ

നിവ ലേഖകൻ

നടി വനിത വിജയകുമാറിന്റെ നാലാമത്തെ വിവാഹം എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇത് അവരുടെ പുതിയ ചിത്രമായ 'മിസ്റ്റർ ആൻഡ് മിസിസി'ന്റെ പ്രമോഷനാണെന്ന് പിന്നീട് വ്യക്തമായി. വനിത തന്നെയാണ് ചിത്രത്തിന്റെ സംവിധായിക.

Sheelu Abraham film promotion controversy

ഓണ റിലീസുകൾ: ടൊവിനോ, ആസിഫ്, ആന്റണി എന്നിവർക്കെതിരെ ശീലു ഏബ്രഹാം രംഗത്ത്

നിവ ലേഖകൻ

നടിയും നിർമാതാവുമായ ശീലു ഏബ്രഹാം, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഓണത്തിന് റിലീസിനൊരുങ്ങുന്ന സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആരോപണം. സിനിമാ മേഖലയിലെ 'പവർ ഗ്രൂപ്പു'കളുടെ പ്രവർത്തനരീതിക്ക് ഉദാഹരണമാണിതെന്ന് ശീലു ചൂണ്ടിക്കാട്ടി.

Gangs of Sukumara Kurup movie promotion

‘ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്’: നൂതന പ്രചാരണവുമായി ഓണ റിലീസിനൊരുങ്ങി

നിവ ലേഖകൻ

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രത്തിന് കൗതുകകരമായ പ്രമോഷൻ നടത്തുന്നു. സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെ എല്ലാ ജില്ലകളിലും ഡിസ്പ്ളേ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഓടിത്തുടങ്ങി. റുഷിൻ ഷാജി കൈലാസ് നായകനായി അഭിനയിക്കുന്ന ഈ സിനിമയിൽ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

Amala Paul outfit controversy

വസ്ത്രവിവാദം,അമലയുടെ തകർപ്പൻ മറുപടി: എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും

നിവ ലേഖകൻ

കൊച്ചി: ലെവല് ക്രോസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അമല പോള് ഒരു കോളേജില് പരിപാടിക്കെത്തിയപ്പോള് ധരിച്ച വസ്ത്രം വലിയ ചര്ച്ചകള്ക്ക് വഴിവച്ചു. താരത്തിനെതിരെ ...