Headlines

Kerala Fifty-Fifty Lottery Result
Kerala News

കേരള ഭാഗ്യക്കുറി: ഫിഫ്റ്റി-ഫിഫ്റ്റി FF-110 നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-110 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.