FCPA

Adani Group

ട്രംപിന്റെ ഉത്തരവ്: അദാനി ഗ്രൂപ്പിന് ആശ്വാസം?

Anjana

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ സർക്കാരുകള്‍ക്ക് കൈക്കൂലി നൽകിയ കേസുകളിൽ വിചാരണ നിർത്തിവച്ചു. ഇന്ത്യൻ വ്യവസായ പ്രമുഖരായ അദാനി ഗ്രൂപ്പിനെതിരായ കേസിലും ഇതിന്റെ സ്വാധീനം ഉണ്ടാകും. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കി.