Fashion Technology

NIFT admissions 2025-26

എൻഐഎഫ്ടി 2025-26 പ്രവേശനം: ഫാഷൻ ഡിസൈൻ, ടെക്നോളജി മേഖലകളിൽ അവസരം

Anjana

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 2025-26 അധ്യയന വർഷത്തേക്ക് പ്രവേശനം പ്രഖ്യാപിച്ചു. ഫാഷൻ ഡിസൈനിങ്, ടെക്നോളജി, മാനേജ്മെൻറ് മേഖലകളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ബി.ഡിസ്, ബി.എഫ്.ടെക് പ്രോഗ്രാമുകൾക്ക് വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്.