FanCode

PSL ban India

പിഎസ്എൽ സംപ്രേഷണം ഇന്ത്യയിൽ വിലക്ക്; ഫാൻകോഡ് നടപടി പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ

നിവ ലേഖകൻ

പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേഷണം ഇന്ത്യയിൽ വിലക്കി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഫാൻകോഡ് നടപടി സ്വീകരിച്ചത്. പ്ലാറ്റ്ഫോമിൽ നിന്ന് പിഎസ്എല്ലിന്റെ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തു.