Fan Engagement

Kerala Blasters Fan Advisory Board

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി നേരിട്ട് സംവദിക്കാൻ ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുന്നു

നിവ ലേഖകൻ

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് ആരാധകരുമായി നേരിട്ട് സംവദിക്കുന്നതിനായി ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുന്നു. 12 അംഗങ്ങൾ അടങ്ങുന്ന ബോർഡ് വർഷത്തിൽ നാലു തവണ ക്ലബ് മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തും. 19 വയസ്സിന് മുകളിലുള്ള ആരാധകർക്ക് അപേക്ഷിക്കാം, കാലാവധി ഒരു വർഷം.

YouTube Communities

ക്രിയേറ്റർമാർക്കും ആരാധകർക്കുമായി യൂട്യൂബ് ‘കമ്മ്യൂണിറ്റീസ്’ അവതരിപ്പിച്ചു

നിവ ലേഖകൻ

യൂട്യൂബ് 'കമ്മ്യൂണിറ്റീസ്' എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുക.