Fake Accounts

Fake social media accounts

കളക്ടർക്ക് വ്യാജ അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

നിവ ലേഖകൻ

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയ സംഭവം റിപ്പോർട്ട് ചെയ്തു. വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള നമ്പറിൽ നിന്നാണ് അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ വിശ്വസിക്കരുതെന്ന് കളക്ടർ അറിയിച്ചു.