Faisalabad

Pakistan factory explosion

പാകിസ്താനിൽ പശ ഫാക്ടറിയിൽ സ്ഫോടനം; 15 മരണം

നിവ ലേഖകൻ

പാകിസ്താനിലെ ഫൈസലാബാദിൽ പശ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. 15 തൊഴിലാളികൾ മരിച്ചു;നിരവധി പേർക്ക് പരുക്ക്. സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.