FACT-CHECKING

Meta fact-checkers removal

മെറ്റ വസ്തുതാ പരിശോധകരെ ഒഴിവാക്കുന്നു; പുതിയ സംവിധാനം വരുന്നു

Anjana

മെറ്റ തങ്ങളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വസ്തുതാ പരിശോധകരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. യുഎസില്‍ ആരംഭിക്കുന്ന ഈ മാറ്റം എക്‌സിലെ 'കമ്മ്യൂണിറ്റി നോട്ട്‌സ്' പോലെയുള്ള സംവിധാനം കൊണ്ടുവരാനുള്ള ശ്രമമാണ്. ഉള്ളടക്ക പരിശോധനയിലെ പിഴവുകള്‍ പരിഹരിക്കാനും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി.