FacebookPost

Vinayakan Cyber Police

അധിക്ഷേപ പരാമർശം: നടൻ വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തു

നിവ ലേഖകൻ

ഫേസ്ബുക്കിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ എറണാകുളം സൈബർ പൊലീസ് ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായ വിനായകനെ ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു. കേസ് എടുക്കാൻ വകുപ്പില്ലാത്തതിനാൽ വിനായകനെ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു.