F-35

British fighter jet

തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഈ മാസം 22-ന് മടങ്ങും

നിവ ലേഖകൻ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഈ മാസം 22-ന് മടങ്ങും. സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ഇന്ധനം നിറച്ച ശേഷമുള്ള പരിശോധനയും തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം യാത്ര തിരിക്കും.