Extraterrestrial life
ഗ്രഹങ്ങൾക്കപ്പുറം ജീവൻ: പുതിയ സാധ്യതകൾ തെളിയുന്നു
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പുതിയ പഠനം ഗ്രഹങ്ങൾക്കപ്പുറം ജീവൻ സാധ്യമാണെന്ന് കണ്ടെത്തി. ബഹിരാകാശത്തെ വെല്ലുവിളികൾ മറികടക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനാവുമെന്ന് ഗവേഷകർ കരുതുന്നു. ഭാവിയിൽ ബയോ എൻജിനീയറിങ് വഴി സുസ്ഥിര അന്യഗ്രഹ കോളനികൾ സാധ്യമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ജീവസാന്നിധ്യം; പുതിയ കണ്ടെത്തൽ
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ജീവ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. ടൈറ്റാൻ്റെ പുറംതോടിന് 9.7 കിലോമീറ്റർ താഴെ മീഥെയ്ൻ ഗ്യാസുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മീഥെയ്ൻ ക്ലാത്രേറ്റ് ഖര സംയുക്തമാണ് ജീവസാന്നിധ്യത്തിന് തെളിവായി കരുതുന്നത്.
അന്യഗ്രഹ ജീവികൾ ഭൂമിയിൽ: ഹാർവാർഡ് പഠനം ഉയർത്തുന്ന സാധ്യതകൾ
അന്യഗ്രഹ ജീവികൾ ഭൂമിയിൽ ജീവിക്കുന്നു എന്ന അതിശയകരമായ വാർത്ത ഇപ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ സാധ്യത ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഫിലോസഫി ...