Expatriate Assistance

NORKA Roots Legal Consultant

നോര്ക്ക റൂട്ട്സ് ലീഗല് കണ്സള്ട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ഗള്ഫ് രാജ്യങ്ങളില് ഒഴിവുകള്

നിവ ലേഖകൻ

നോര്ക്ക റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതിയിലെ ലീഗല് കണ്സള്ട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലും അപേക്ഷിക്കുന്ന രാജ്യത്തിലും രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. സൗദി അറേബ്യ, യുഎഇ, ഒമാന്, ഖത്തര്, മലേഷ്യ, ബഹ്റൈന് എന്നീ രാജ്യങ്ങളിലാണ് ഒഴിവുകള്.