Expat Workers

Kuwait exit permit

കുവൈത്തിൽ എക്സിറ്റ് പെർമിറ്റ് നിലവിൽ വന്നു; വിമാനത്താവളത്തിൽ തടസ്സങ്ങളില്ലാതെ യാത്ര

നിവ ലേഖകൻ

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് സംവിധാനം നിർബന്ധമാക്കി. പുതിയ നിയമം അനുസരിച്ച് ആർട്ടിക്കിൾ 18 വിസയിലുള്ള തൊഴിലാളികൾക്ക് ഇലക്ട്രോണിക് പെർമിറ്റ് ലഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയുള്ളൂ. ആദ്യ ദിനം ഏകദേശം 20,000 യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു.

Kuwait expat health insurance

കുവൈറ്റിലെ പ്രായമായ പ്രവാസികൾക്ക് ആശ്വാസം; ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കും

നിവ ലേഖകൻ

കുവൈറ്റിൽ 60 വയസ്സിനു മുകളിലുള്ള, യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കുമെന്ന് സൂചന. അപ്പീൽ കോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. ഇത് നടപ്പിലായാൽ 97,622 പ്രവാസികൾക്ക് ഗുണകരമാകും.