Exoplanets

ജയിംസ് വെബ് ദൂരദർശിനി: മൂന്ന് വർഷത്തെ അത്ഭുത കണ്ടെത്തലുകൾ
2021 ഡിസംബറിൽ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മൂന്ന് വർഷത്തിനുള്ളിൽ നിരവധി വിസ്മയങ്ങൾ കണ്ടെത്തി. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവം, വാതകപടലങ്ങൾ, സൗരയൂഥേതര ഗ്രഹങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചു. ഭൗമേതര ജീവന്റെ സാധ്യതയിലേക്കുള്ള സൂചനകളും ലഭിച്ചു.

ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം: ഗ്രഹ രൂപീകരണത്തിന്റെ പുതിയ വെളിച്ചം
ജ്യോതിശാസ്ത്രജ്ഞർ ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി. IRAS 04125+2902 b എന്ന് പേരിട്ടിരിക്കുന്ന ഈ ശിശു ഗ്രഹത്തിന് ഏകദേശം മുപ്പത് ലക്ഷം വർഷം മാത്രമേ പഴക്കമുള്ളൂ. ഈ കണ്ടെത്തൽ ഗ്രഹങ്ങളുടെ രൂപീകരണവും പരിണാമവും മനസ്സിലാക്കുന്നതിൽ ഒരു നാഴികക്കല്ലാണ്.

എച്ച്ഡി 189733 ബി: ഗ്ലാസ് മഴയും അതിവേഗ കാറ്റും കൊണ്ട് ഭീകരമായ പുറംഗ്രഹം
സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങൾക്കു പുറമേ, പ്രപഞ്ചത്തിൽ നിരവധി പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ ഉണ്ട്. ബഹിരാകാശവും സൗരയൂഥവും എന്നും നമ്മുടെ കൗതുകത്തിന് വിഷയമാണ്. ട്രാൻസിസ്റ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്, ...