Everton

Manchester United Everton Premier League

പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ എവർട്ടനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Anjana

മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ 4-0 ന് തോൽപ്പിച്ചു. മാർക്കസ് റാഷ്ഫോർഡും ജോഷ്വ സിർക്സിയും ഇരട്ട ഗോളുകൾ നേടി. പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിലുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ചവച്ചു.