Eternal Limited

Zomato rebranding

സൊമാറ്റോ ഇനി എറ്റേണൽ ലിമിറ്റഡ്

നിവ ലേഖകൻ

സൊമാറ്റോ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനി ഇനി എറ്റേണൽ ലിമിറ്റഡ് എന്ന പേരിലറിയപ്പെടും. ആപ്ലിക്കേഷന്റെ പേര് സൊമാറ്റോ എന്നു തന്നെ തുടരും. സ്റ്റോക്ക് ടിക്കർ മാത്രമാണ് മാറുന്നത്.