Erumely

Erumely Well Tragedy

എരുമേലിയിൽ കിണർ ദുരന്തം: രണ്ട് പേർ മരിച്ചു

നിവ ലേഖകൻ

എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ മരിച്ചു. ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.

Sabarimala pilgrims accident

എരുമേലിയില് തീര്ത്ഥാടകരുടെ ബസ് മറിഞ്ഞു; ശബരിമലയില് തീര്ത്ഥാടകന് മരിച്ചു

നിവ ലേഖകൻ

എരുമേലിയില് ശബരിമല തീര്ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്ക്ക് പരിക്കേറ്റു. ശബരിമലയില് ആന്ധ്രാ സ്വദേശിയായ തീര്ത്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു. സന്നിധാനത്തേക്ക് തീര്ഥാടക പ്രവാഹം തുടരുന്നു, നവംബര് മാസത്തെ വെര്ച്വല് ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു.