Ernst & Young

Ernst & Young employee death

ജോലി സമ്മർദ്ദത്താൽ മരിച്ച യുവതിയുടെ കുടുംബത്തെ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് ചെയർമാൻ

നിവ ലേഖകൻ

ജോലി സമ്മർദ്ദത്താൽ മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെ കുടുംബത്തെ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് ചെയർമാൻ രാജീവ് മെമാനി എത്തുന്നു. കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് അറിയിച്ചു.