Ernakulam Jobs

Ernakulam job vacancy

എറണാകുളത്ത് വനിതകൾക്ക് മൾട്ടിപർപ്പസ് സ്റ്റാഫ്/കുക്ക് ജോലി

നിവ ലേഖകൻ

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് തസ്തികയിലേക്ക് (വനിതകൾ മാത്രം) കരാർ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസായ, 18-നും 41-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 18-ന് മുമ്പ് അപേക്ഷിക്കാവുന്നതാണ്.