യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിൽ ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയും ജി.ഡി.ആർ.എഫ്.എയും തമ്മിൽ സഹകരണ കരാര് ഒപ്പുവച്ചു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ മാറ്റത്തെ നേരിടലും ലക്ഷ്യമാക്കിയുള്ളതാണ് കരാര്. ദുബായുടെ സുസ്ഥിര വികസനത്തിന് ഇത് സഹായിക്കും.