Headlines

Kerala Entrepreneurship Year scheme
Business News

സംരംഭക വർഷം പദ്ധതി: രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷം സംരംഭങ്ങൾ – മന്ത്രി പി രാജീവ്

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ആവിഷ്കരിച്ച ‘സംരംഭക വർഷം’ പദ്ധതി വഴി രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതിൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ മാനുഫാക്ചറിങ് മേഖലയിലാണ്. പദ്ധതിയിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപവും 6,22,512 പേർക്ക് തൊഴിലും ലഭിച്ചു.