entertainment

ടിവി താരം ആശ നെഗിയുടെ തുറന്നുപറച്ചിൽ: കോർഡിനേറ്ററിൽ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി
ഹിന്ദി ടിവി താരം ആശ നെഗി തന്റെ കരിയറിലെ ഒരു ദുരനുഭവം പങ്കുവച്ചു. ഒരു കോർഡിനേറ്ററിൽ നിന്നും നേരിടേണ്ടി വന്ന അനുചിതമായ പെരുമാറ്റത്തെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ബലാത്സംഗക്കേസ്: സിദ്ദിഖിന്റെയും മുകേഷിന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെയും എം. മുകേഷ് എംഎൽഎയുടെയും മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് വിവിധ കോടതികൾ പരിഗണിക്കും. സിദ്ദിഖിന്റെ അപേക്ഷ ഹൈക്കോടതിയും, മുകേഷിന്റേത് എറണാകുളം സെഷൻസ് കോടതിയുമാണ് പരിഗണിക്കുന്നത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും.

തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടിയായ മേഘ്ന രാജ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പത്തുവർഷ ഗോൾഡൻ വിസ സ്വന്തമാക്കി. ദുബായിലെ പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തിയാണ് താരം ഈ പ്രത്യേക വിസ ഏറ്റുവാങ്ങിയത്. മേഘ്ന രാജിന്റെ ഭർത്താവ് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ്.

മോഹൻലാലിനോട് ശത്രുതയില്ലെന്ന് യൂട്യൂബർ അജു അലക്സ്
യൂട്യൂബർ അജു അലക്സ് (ചെകുത്താൻ) മോഹൻലാലിനോടുള്ള ശത്രുതയെ നിഷേധിച്ചു. സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ പ്രതികരിക്കുന്നതെന്നും ആരുടെയും പുറകെ നടക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒളി സങ്കേതത്തിൽ ആണെന്ന് പറഞ്ഞത് വ്യാജമാണെന്നും സ്വമേധയാ പോലീസ് സ്റ്റേഷനിൽ എത്തിയതാണെന്നും അജു അലക്സ് പറഞ്ഞു.

റിമി ടോമിക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു; ചടങ്ങിൽ സഹോദരൻ റിങ്കു ടോമിയും പങ്കെടുത്തു
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയും നർത്തകിയുമായ റിമി ടോമിക്ക് യു. എ. ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഇ. സി. എച്ഛ് ഡിജിറ്റൽ ...

സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ തല്ല്; ഷൂട്ടിംഗ് നിർത്തിവച്ചു
തിരുവനന്തപുരം: Serial actresses fight | ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ നടിമാർ തമ്മിൽ തല്ലുണ്ടായതായി റിപ്പോർട്ട്. വെള്ളയാണി വീട്ടിൽ ...

കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം മോഹൻലാൽ നിയമിതനായി. ഐപിഎൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ ...

ജോണ് സീന 2025ല് ഡബ്ല്യൂഡബ്ല്യൂഇയില് നിന്ന് വിരമിക്കും
ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ് സീന 2025ല് പ്രൊഫഷണല് റെസ്ലിംഗില് നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയിലെ മണി ഇന് ദി ബാങ്ക് പരിപാടിക്കിടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. ...

‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല് മെലഡി പുറത്ത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’. ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ...

ദൃശ്യം 2 ഹിന്ദി പതിപ്പ് ഡിസംബറിൽ ചിത്രീകരണം തുടങ്ങും.
മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അജയ് ദേവ്ഗണും തകർത്തഭിനയിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. അഭിഷേക് പതകാണ് ചിത്രം സംവിധാനം ...

