England vs Australia

ICC Champions Trophy

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഡക്കറ്റിന്റെ സെഞ്ച്വറി; ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

Anjana

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് മികച്ച സ്കോർ നേടി. ബെൻ ഡക്കറ്റിന്റെ സെഞ്ച്വറിയും ജോ റൂട്ടിന്റെ അർധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ ഉയർന്ന സ്കോറിലെത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് ഇംഗ്ലണ്ട് നേടിയത്.