Engineering Entrance

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് രജിത് ഗുപ്തയ്ക്ക്
നിവ ലേഖകൻ
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ദില്ലി മേഖലയിലെ രജിത് ഗുപ്ത ഒന്നാം റാങ്ക് നേടി. 1,80,422 പേർ പരീക്ഷ എഴുതിയതിൽ 54,378 പേർ യോഗ്യത നേടി. വനിതകളിൽ ദേവ്ദത്ത മാജിക്കാണ് ഒന്നാം റാങ്ക്.

ജെഇഇ മെയിൻ 2024: ജനുവരി 22 മുതൽ 30 വരെ പരീക്ഷ; ഫെബ്രുവരി 12-ന് ഫലം
നിവ ലേഖകൻ
2024 ജനുവരി 22 മുതൽ 30 വരെ ജെഇഇ മെയിൻ പരീക്ഷ നടക്കും. പേപ്പർ 1 ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. പേപ്പർ 2 ജനുവരി 30-ന് നടക്കും. ഫലം ഫെബ്രുവരി 12-ന് പ്രഖ്യാപിക്കും.

എൽഡിഎഫ് സർക്കാർ ‘കീ ടു എന്ട്രന്സ്’ പദ്ധതി ആരംഭിച്ചു; എന്ജിനീയറിങ്, മെഡിക്കല് എന്ട്രന്സ് കോച്ചിങ് സൗജന്യം
നിവ ലേഖകൻ
എൽഡിഎഫ് സർക്കാർ 'കീ ടു എന്ട്രന്സ്' എന്ന സൗജന്യ പ്രവേശന പരിശീലന പദ്ധതി ആരംഭിച്ചു. എന്ജിനീയറിങ്, മെഡിക്കല് എന്ട്രന്സ് കോച്ചിങിന് ഇനി ഭീമമായ ഫീസ് നൽകേണ്ടതില്ല. https://entrance.kite.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമാകാം.