Electricity
കെ.എസ്.ഇ.ബി. ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി മുന്നോട്ട്
കെ.എസ്.ഇ.ബി. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഒക്ടോബർ 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കും. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സേവനങ്ങൾ മെച്ചപ്പെടുത്താനും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ ആറ് മാസം സൗജന്യ വൈദ്യുതി: മന്ത്രി കെ കൃഷ്ണൻകുട്ടി
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസത്തേക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വയനാട് ദുരന്ത മേഖലയിൽ രണ്ടു മാസത്തേക്ക് സൗജന്യ വൈദ്യുതി; പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വയനാട്ടിലെ ദുരന്ത മേഖലയിൽ രണ്ടു മാസത്തേക്ക് സൗജന്യ വൈദ്യുതി വിതരണം നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രിമാർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കും.
കേരളത്തിൽ ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും; കാരണം വ്യക്തമാക്കി കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതും വൈദ്യുതി വിപണിയിൽ ലഭ്യത കുറഞ്ഞതുമാണ് ഈ ...