ജർമ്മനിയിൽ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.